Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദയ കുവൈത്ത് ഇഫ്താര്‍ മീറ്റ്

text_fields
bookmark_border
ദയ കുവൈത്ത് ഇഫ്താര്‍ മീറ്റ്
cancel
camera_alt

ദയ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം

Listen to this Article

കുവൈത്ത് സിറ്റി: ദയ കുവൈത്ത് ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ദുല്‍ ഹാദിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ അഷ്റഫ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മത സംഘടന പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ റമദാന്‍ സന്ദേശം നല്‍കി.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ദയ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം ഒരു കോടിയിലേറെ രൂപയുടെ സഹായമാണ് അംഗങ്ങള്‍ക്ക് നല്‍കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. നവാസ് കുന്നുംകൈ സ്വാഗതവും ഒ.പി. ഉസ്മാന്‍ നന്ദിയും രേഖപ്പെടുത്തി. നവാസ് തൃശൂര്‍, മഹ്‌റൂഫ് റിഗ്ഗയി, ഫിറോസ്, ഹസൻ, അഷ്‌റഫ്‌, സാദിഖ് കണ്ണൂർ, സാദിക്ക് തളിപ്പറമ്പ്, നിയാസ് കോട്ടയില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daya Kuwait Iftar Meet
Next Story