Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാൽമിയയിൽ ഡേ ഫ്രെഷ്...

സാൽമിയയിൽ ഡേ ഫ്രെഷ് പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
സാൽമിയയിൽ ഡേ ഫ്രെഷ് പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു
cancel

കുവൈത്ത് സിറ്റി: ഗുണമേന്മയുളള ഉൽപന്നങ്ങളുമായി ഡേ ഫ്രെഷിന്റെ പുതിയ ഔട്ട്‌ലെറ്റ് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു. സാൽമിയ ബ്ലോക്ക് 12, സ്ട്രീറ്റ് 3-ൽ ജൂനിയർ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന് സമീപമാണ് പുതിയ ഔട്ട്‌ലെറ്റ്. ഡേ ഫ്രെഷ് സ്പോൺസർ നാസർ സൗദ് ഷബീബ് അൽ സഹാലി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഡേ ഫ്രെഷ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ദിലീപ്, ഡേ ഫ്രെഷ് ജനറൽ മാനേജർ പ്രേംജിത്ത്, മാനേജിങ് ഡയറക്ടർ ബാബു, സ്ഥാപനത്തിന്റെ മറ്റ് ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു. കുവൈത്തിൽ ഡേ ഫ്രെഷിന്റെ 26ാമത് ഔട്ട്ലെറ്റും സാൽമിയയിലെ ഏഴാമത്തെയും ഔട്ട്ലെറ്റാണിത്. പുതിയ ഔട്ട്‌ലെറ്റിലൂടെ സാൽമിയ മേഖലയിലെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ പച്ചക്കറികളും, പഴവർഗങ്ങളും, പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കാൻ കഴിയുമെന്ന് ഡേ ഫ്രെഷ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ദിലീപ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salmiyaKuwaitnew outlet
News Summary - Day Fresh opens a new outlet in Salmiya
Next Story