Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡേറ്റ മോഷണ സാധ്യത;...

ഡേറ്റ മോഷണ സാധ്യത; പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

text_fields
bookmark_border
ഡേറ്റ മോഷണ സാധ്യത; പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
cancel

കുവൈത്ത് സിറ്റി: പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ഡേറ്റ മോഷണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കുവൈത്ത് ദേശീയ സൈബർ സുരക്ഷാ കേന്ദ്രം. സുരക്ഷിതമല്ലാത്ത വൈ-ഫൈ കണക്ഷനുകൾ വഴി കൈമാറുന്ന വിവരങ്ങൾ ഹാക്കർമാർ തടയാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും വ്യാജ ഹോട്ട്‌സ്‌പോട്ടുകൾ വഴി ഉപയോക്താക്കളെ കബളിപ്പിക്കുന്ന പ്രവണത വർധിക്കുന്നുവെന്നും മുന്നറിയിപ്പ് നൽകി. അത്തരം നെറ്റ്‌വർക്കുകളിൽ ലോഗിൻ ചെയ്യുന്നത് അക്കൗണ്ട് ലംഘനങ്ങൾക്കും ഡാറ്റ ചോർച്ചക്കും കാരണമാകാം. പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കാനും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:data theftbewarePublic Wi-Fi networks
News Summary - Data theft risk; users of public Wi-Fi networks beware
Next Story