Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​ത​ക​ൾ​ക്കാ​യി...

വ​നി​ത​ക​ൾ​ക്കാ​യി 'കാ​രു​ണ്യ​ശ്രീ' ആ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ദാ​ർ അ​ൽ സ​ഹ

text_fields
bookmark_border
വ​നി​ത​ക​ൾ​ക്കാ​യി കാ​രു​ണ്യ​ശ്രീ ആ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ദാ​ർ അ​ൽ സ​ഹ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം വി​ഷ​മ​മ​നു​ഭ​വി​ക്കു​ന്ന സ്​​ത്രീ​ക​ളെ സ​ഹാ​യി​ക്കാ​നാ​യി കാ​രു​ണ്യ​ശ്രീ ആ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി ദാ​ർ അ​ൽ സ​ഹ പോ​ളി ക്ലി​നി​ക്. പ​ദ്ധ​തി​യി​ൽ ചേ​രാ​നും കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നും 96961237 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ അ​ബ്ബാ​സി​യ ഭ​വ​ൻ​സ്​ സ്​​കൂ​ളി​ന്​ സ​മീ​പ​മു​ള്ള ദാ​ർ അ​ൽ സ​ഹ പോ​ളി ക്ലി​നി​ക്കി​ൽ നേ​രി​ട്ട്​ സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story