Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗുരുവായൂരമ്പലത്തിൽ...

ഗുരുവായൂരമ്പലത്തിൽ മസ്‌കത്തിലെ കലാകാരന്മാരുടെ നൃത്ത-നൃത്യങ്ങൾ

text_fields
bookmark_border
ഗുരുവായൂരമ്പലത്തിൽ മസ്‌കത്തിലെ കലാകാരന്മാരുടെ നൃത്ത-നൃത്യങ്ങൾ
cancel
camera_alt

ഗുരുവായൂരിൽ മസ്കത്തിൽനിന്നുള്ള കലാകാരന്മാർ നൃത്തങ്ങൾ അവതരിപ്പിക്കുന്നു

Listen to this Article

മ​സ്ക​ത്ത്​: മ​സ്‌​ക​ത്തി​ലെ പ്ര​തി​ഭ​ക​ളു​ടെ ഒ​രാ​ഴ്ച നീ​ളു​ന്ന നൃ​ത്ത-​നൃ​ത്യ​ങ്ങ​ൾ​ക്ക് വേ​ദി​യാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യം. വൈ​റ്റ് റോ​സ​സ് ഡാ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ, ആ​ർ.​എ​ൽ.​വി ബാ​ബു മാ​സ്റ്റ​റു​ടെ ശി​ഷ്യ​ഗ​ണ​ങ്ങ​ളാ​ണ് 'നി​വേ​ദ്യം' എ​ന്ന പേ​രി​ൽ വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കു​രു​ന്നു ക​ലാ​കാ​രി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും ന​ട​ന്നു.ഇ​ന്ദു ബാ​ബു​രാ​ജ്, ഗോ​പി​ക ബാ​ബു​രാ​ജ്, കൃ​ഷ്ണ പ്രി​യ നാ​യ​ർ, ഗാ​യ​ത്രി ഹ​രി, നീ​തു കൃ​ഷ്ണ​കു​മാ​ർ, സ്മൃ​തി കൃ​ഷ്ണ​കു​മാ​ർ, ഗാ​യ​ത്രി അ​മ​ർ​കു​മാ​ർ എ​ന്നി​വ​ർ ഒ​രു​ക്കി​യ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ങ്ങേ​റി​യ​ത്.

മീ​നാ​ക്ഷി, ന​യ​ന, ശ്വേ​ത ച​ന്ദ്ര​ശേ​ഖ​ർ, ശ്രേ​യ ച​ന്ദ്ര​ശേ​ഖ​ർ, പാ​ർ​വ​ണ ഷൈ​ജി​ത്, ഗാ​യ ചെ​ന്നി, മാ​ള​വി​ക പ്രി​യേ​ഷ്, തൃ​ഷ അ​നി​ൽ​കു​മാ​ർ എ​ന്നീ പ്ര​തി​ഭ​ക​ളു​ടെ അ​ര​ങ്ങേ​റ്റ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന​ത്. സ്മൃ​തി കൃ​ഷ്ണ​കു​മാ​റി​ന്റെ അ​ര​ങ്ങേ​റ്റം ബു​ധ​നാ​ഴ്ച ന​ട​ക്കും.

ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും എ​ന്നും പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ മ​ണ്ണാ​ണ്‌ ഒ​മാ​നി​ലേ​ത്. അ​ർ​ഹി​ക്കു​ന്ന പ്രോ​ത്സാ​ഹ​നം ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ പ്ര​തി​ഭ​ക​ളെ ന​മു​ക്ക് വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ആ​ർ.​എ​ൽ.​വി ബാ​ബു മാ​സ്റ്റ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DancesGuruvayoortemple
News Summary - Dances in Guruvayoorambalam
Next Story