Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2026 9:54 AM IST Updated On
date_range 6 April 2026 9:54 AM ISTരണ്ട് വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകളിൽ നാശനഷ്ടം
text_fieldsbookmark_border
കുവൈ ത്ത് സിറ്റി: ഞായറാഴ്ച പുലർച്ചെ രണ്ട് വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും രണ്ട് വൈദ്യുതി ഉൽപാദന യൂണിറ്റുകൾ അടച്ചുപൂട്ടി.. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈദ്യുതി, ജലവിതരണങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സാങ്കേതിക സംഘങ്ങൾ അടിയന്തര പദ്ധതികൾ നടപ്പിലാക്കിയതയായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയ വക്താവ് ഫാത്തിമ ജവഹർ ഹയാത്ത് പറഞ്ഞു. സേവന തുടർച്ച ഉറപ്പാക്കാൻ സാങ്കേതിക ടീമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

