Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകരമാർഗം ചരക്കുകൾ...

കരമാർഗം ചരക്കുകൾ തിരിച്ചുവിട്ടു കസ്റ്റംസ്

text_fields
bookmark_border
കരമാർഗം ചരക്കുകൾ തിരിച്ചുവിട്ടു കസ്റ്റംസ്
cancel

കുവൈത്ത് സിറ്റി: വ്യോമഗതാഗതത്തിലെ തടസ്സങ്ങൾക്കിടെ അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടാതിരിക്കാനായി കുവൈത്ത് കസ്റ്റംസ് കരമാർഗങ്ങളിലൂടെ ചരക്കുകൾ തിരിച്ചുവിടുന്ന അടിയന്തര പദ്ധതി നടപ്പാക്കി. ജി.സി.സി രാജ്യങ്ങളിലൂടെയും അയൽ അറബ് രാജ്യങ്ങളിലൂടെയും ട്രക്കുകൾ വഴി ചരക്കുകൾ എത്തിക്കുന്ന നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

വിപണി സ്ഥിരതയും ഭക്ഷ്യസുരക്ഷയും നിലനിർത്തുന്നതിനായി തുറമുഖങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിട്ടുമുണ്ട്. ഫെബ്രുവരി 28 മുതൽ മാർച്ച് 21 വരെ 417 ടൺ മരുന്നുകളും, ലക്ഷത്തിലധികം ടൺ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ വലിയ തോതിൽ ഇറക്കുമതി സാധനങ്ങൾ രാജ്യത്ത് എത്തിച്ചതായും കസ്റ്റംസ് അറിയിച്ചു. പ്രതിസന്ധികൾക്കിടയിലും കസ്റ്റംസ് പ്രവർത്തനങ്ങൾ മുഴുവൻ സമയവും തുടരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landgoodsdivertedcustoms
News Summary - Customs diverts goods by land
Next Story