Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​റ​ൻ​സി ഉ​പ​യോ​ഗം...

ക​റ​ൻ​സി ഉ​പ​യോ​ഗം കു​റ​ഞ്ഞു; ഡി​ജി​റ്റ​ൽ പേ​മെ​ന്റു​ക​ൾ വ​ർ​ധി​ച്ചു

text_fields
bookmark_border
ക​റ​ൻ​സി ഉ​പ​യോ​ഗം കു​റ​ഞ്ഞു; ഡി​ജി​റ്റ​ൽ പേ​മെ​ന്റു​ക​ൾ വ​ർ​ധി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ഡി​ജി​റ്റ​ൽ പേ​മ​ന്റു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ക​റ​ൻ​സി ഉ​പ​യോ​ഗം കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. ദൈ​നം​ദി​ന ചെ​ല​വി​ന്റെ 30 ശ​ത​മാ​നം മാ​ത്രം ഇ​പ്പോ​ൾ ക​റ​ൻ​സി​യാ​യി തു​ട​രു​ന്നു​വെ​ന്ന് വി​സ കു​വൈ​ത്ത് ക​ൺ​ട്രി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റെ​യാ​ദ് അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ 59 ശ​ത​മാ​നം പേ​ർ കാ​ർ​ഡു​ക​ളോ മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ​ണ ഉ​പ​യോ​ഗ​ത്തി​ൽ 19 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ഇ​ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ബി​ല്ലു​ക​ൾ അ​ട​ക്ക​ൽ, റെ​സ്റ്റോ​റ​ന്റു​ക​ൾ, ടാ​ക്സി സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഡി​ജി​റ്റ​ൽ സം​വി​ധാ​നം രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ചെ​റി​യ കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ചി​ല വാ​ട​ക ഇ​ട​പാ​ടു​ക​ൾ​ക്കു​മാ​യി ക​റ​ൻ​സി ഉ​പ​യോ​ഗം ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currencydigital paymentKuwait Newsgulf news malayalam
News Summary - Currency use has decreased; digital payments have increased
Next Story