Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: 27 പേർകൂടി അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 27 പേർ അറസ്റ്റിലായി. 19 കുവൈത്തികളും എട്ട് വിദേശികളുമാണ് പിടിയിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കാപിറ്റൽ ഗവർണറ്റേിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ എട്ടുപേർ, ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ ഒാരോരുത്തർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ 12 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

