Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർഫ്യൂ ലംഘനം: അഞ്ചു​...

കർഫ്യൂ ലംഘനം: അഞ്ചു​ വിദേശികൾ ഉൾപ്പെടെ 16 പേർ അറസ്​റ്റിൽ

text_fields
bookmark_border
കർഫ്യൂ ലംഘനം: അഞ്ചു​ വിദേശികൾ ഉൾപ്പെടെ 16 പേർ അറസ്​റ്റിൽ
cancel
camera_alt

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ കാ​ര​ണം ആ​ളൊ​ഴി​ഞ്ഞ റോ​ഡ് 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലാ​യ ര​ണ്ടാം ദി​വ​സം ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 16 പേ​ർ അ​റ​സ്​​റ്റി​ലാ​യി. 11 കു​വൈ​ത്തി​ക​ളും അ​ഞ്ചു​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു പേ​ർ, ഹ​വ​ല്ലി​യി​ൽ ഒ​രാ​ൾ, ഫ​ർ​വാ​നി​യ​യി​ൽ ര​ണ്ടു പേ​ർ, ജ​ഹ്​​റ​യി​ൽ നാ​ലു പേ​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​റി​ൽ ഒ​രാ​ൾ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​​റേ​റ്റി​ൽ അ​ഞ്ചു​പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait carfewCurfew violation
Next Story