Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലേക്ക്​...

കുവൈത്തിലേക്ക്​ ക്യൂബയിൽനിന്ന്​ മെഡിക്കൽ സംഘമെത്തി

text_fields
bookmark_border
കുവൈത്തിലേക്ക്​ ക്യൂബയിൽനിന്ന്​ മെഡിക്കൽ സംഘമെത്തി
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനായി കുവൈത്തിലേക്ക്​ ക്യൂബയിൽനിന്ന്​ പ്രത്യേക മെഡിക്കൽ സംഘമെത്തി. ഡോക്​ടർമാരും സപ്പോർട്ടിങ്​ സ്​റ്റാഫും അടങ്ങുന്ന 298 പേർ വരുന്ന സംഘം വെള്ളിയാഴ്​ച രാത്രി കുവൈത്തിൽ വിമാനമിറങ്ങി. കുവൈത്ത്​ എയർവേയ്​സി​​​​െൻറ പ്രത്യേക വിമാനത്തിലാണ്​ ഇവരെ കൊണ്ടുവന്നത്​.

ക്യൂബയിലെ ഹ​​​െൻറി റീവ്​ ഇൻറർനാഷനലിസ്​റ്റ്​ കോൺടി​ൻജ​​​െൻറിൽനിന്നുള്ള മെഡിക്കൽ സംഘമാണ്​ കുവൈത്ത്​ സർക്കാറി​​​​െൻറ അഭ്യർഥന പ്രകാരം കുവൈത്തിലെത്തിയത്​. 96 ഡോക്​ടർമാരും 198 നഴ്​സുമാരും നാല്​ ഹെൽത്​ കെയർ സ്​പെഷലിസ്​റ്റുകളുമാണ്​ കുവൈത്തിനെ സഹായിക്കാൻ എത്തിയത്​.  

36 പ്രഫഷനലുകൾ അടങ്ങുന്ന മറ്റൊരു സംഘം കൂടി ഇവരോടൊപ്പം ചേരും. നേരത്തെ കോവിഡ്​ പടർന്നുപിടിച്ച ഇറ്റലിയിൽ ക്യൂബൻ മെഡിക്കൽ സംഘത്തി​​​​െൻറ സേവനം അന്താരാഷ്​ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cubagulf newskuwiat news
News Summary - cuba send docters to kuwait gulf news
Next Story