Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​രീ​ടാ​വ​കാ​ശി...

കി​രീ​ടാ​വ​കാ​ശി മ​ന്ത്രി​ക്കും ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
കി​രീ​ടാ​വ​കാ​ശി മ​ന്ത്രി​ക്കും ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ബ​യാ​ൻ കൊ​ട്ടാ​ര​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കും ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കും ന​ൽ​കി​യ സ്വീ​ക​ര​ണം

Listen to this Article

കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ഷാ​ൽ അ​ൽ​അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബു​ധ​നാ​ഴ്ച ബ​യാ​ൻ കൊ​ട്ടാ​ര​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഡോ. ​അ​ഹ​മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നും വി​ദേ​ശ​ത്ത് പു​തു​താ​യി നി​യ​മി​ത​രാ​യ രാ​ജ്യ​ത്തി​ൽ​നി​ന്നു​ള്ള ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി.

മ​ന്ത്രി​ക്കു പു​റ​മെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഓ​ഫി​സി​ൽ കു​വൈ​ത്തി​ന്റെ സ്ഥി​രം പ്ര​തി​നി​ധി​യും സ്വി​സ് ഫെ​ഡ​റേ​ഷ​നി​ലെ ജ​ന​റ​ൽ കോ​ൺ​സ​ലു​മാ​യ നാ​സ​ർ അ​ബ്ദു​ല്ല അ​ൽ ഹ​യ്ന​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കി​രീ​ടാ​വ​കാ​ശി​യു​ടെ സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown Prince
News Summary - Crown Prince receives reception for minister and diplomats
Next Story