Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രൗ​ൺ പ്രി​ൻ​സ്​...

ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം

text_fields
bookmark_border
ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം
cancel
camera_alt

കു​വൈ​ത്ത്​​ ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ പേ​രി​ലു​ള്ള ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

ന​വാ​ഫ്​ അ​ൽ ദൂ​സ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ട്ട​കം വി​ജ​യി​യാ​യി. ഹു​സൈ​ൻ അ​ൽ ദ​വ്വാ​സി​ന്‍റെ ഒ​ട്ട​കം ര​ണ്ടാ​മ​തും സാ​ലി​ഹ്​ അ​ൽ അ​ജ്​​മി​യു​ടെ ഒ​ട്ട​കം മൂ​ന്നാ​മ​തും എ​ത്തി.

എ​ട്ട്​ കി​ലോ​മീ​ട്ട​ർ ദൂ​ര​മാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ശൈ​ഖ്​ മി​ശ്​​അ​ലി​ന്‍റെ പ്ര​തി​നി​ധി​യാ​യി ഹ​വ​ല്ലി ഗ​വ​ർ​ണ​ർ അ​ലി അ​ൽ അ​സ്​​ഫ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

പൈ​തൃ​ക കാ​യി​ക​മേ​ള​ക​ൾ​ക്ക്​ കു​വൈ​ത്ത്​ അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും ന​ൽ​കു​ന്ന പി​ന്തു​ണ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്ത്​ കാ​മ​ൽ റൈ​സ്​ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ അ​ൽ ദ​വ്വാ​സ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown Prince
News Summary - Crown Prince camel race
Next Story