Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ദാ​ചാ​ര​വി​രു​ദ്ധ...

സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം: ആ​റു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
kuwait police
cancel

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന​യി​ൽ സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​റു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. അ​ധാ​ർ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​പ്പാ​ർ​ട്മെ​ന്റു​ക​ളും വീ​ടു​ക​ളും വാ​ട​ക​ക്കെ​ടു​ക്കു​ന്ന ഒ​രാ​ളും പി​ടി​യി​ലാ​യി.

മ​നു​ഷ്യ​ക്ക​ട​ത്ത് വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - criminals arrested
Next Story