Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ലാ​സ്റ്റി​ക്...

പ്ലാ​സ്റ്റി​ക് സ​ർ​ജ​ന്മാ​രാ​യി ആ​ൾ​മാ​റാ​ട്ടം; ര​ണ്ടു പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ട​വു​ശി​ക്ഷ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: പ്ലാ​സ്റ്റി​ക് സ​ർ​ജ​നാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ര​ണ്ടു പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി​യ​താ​യി അ​ൽ-​റാ​യി ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​രു​വ​ർ​ക്കും ഏ​ഴു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഹ​വ​ല്ലി​യി​ലെ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലാ​ണ് സം​ഭ​വം. ഡോ​ക്ട​ർ​മാ​രാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ ഇ​വ​ർ രോ​ഗി​ക​ളി​ൽ കു​ത്തി​വെ​പ്പും സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​രി​യും മ​റ്റൊ​രാ​ൾ ന​ഴ്സു​മാ​യി​രു​ന്നു. ബ്യൂ​ട്ടി ക്ലി​നി​ക് വാ​ട​ക​ക്കെ​ടു​ത്താ​യി​രു​ന്നു വ്യാ​ജ ചി​കി​ത്സ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskuwaitnews
Next Story