Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെൻറ്: ഫൈറ്റേഴ്സിന് കിരീടം
text_fieldsbookmark_border
കുവൈത്ത് സിറ്റി: അംബാസഡർ സൂപ്പർ മാർക്കറ്റ് ആൻഡ് ഗ്രീൻലാൻഡ് ഹൈപ്പർ മാർക്കറ്റ് പ ിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ടൂർണമെൻറിൽ ഫൈറ്റേഴ്സ് ജേതാക്കളായി. അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിന് സമീപത്തെ പിച്ച് സ്മാഷേഴ്സ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ അബ്ബാസിയ ഇലവനെയാണ് അവർ കീഴടക്കിയത്. സമ്മാനദാന ചടങ്ങിൽ ജയിംസ്, മൊയ്തീൻ പെങ്കടുത്തു.
Next Story
