Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രി​ക്ക​റ്റ് ലീ​ഗ്...

ക്രി​ക്ക​റ്റ് ലീ​ഗ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
poster publication
cancel
camera_alt

കെ.​ഇ.​എ ഫ​ർ​വാ​നി​യ ഏ​രി​യ ക്രി​ക്ക​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി

നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മി​റ്റി അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ബോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്നു.

കെ.​ഇ.​എ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ടൂ​ർ​ണ​മെൻറ് ക​ൺ​വീ​ന​ർ അ​ഫ്സ​ർ ത​ള​ങ്ക​ര, ഫ​ർ​വാ​നി​യ ഏ​രി​യ ടീം ​ക്യാ​പ്റ്റ​ൻ ഫാ​റൂ​ഖ് എ​ന്നി​വ​ർ​ക്കു ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കെ.​ഇ.​എ കേ​ന്ദ്ര നേ​താ​ക്ക​ൾ, ഏ​രി​യ ക​മ്മി​റ്റി മെം​ബ​ർ​മാ​ർ, ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് അ​നി​ൽ ചി​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​ഷ​റ​ർ ഷു​ഹൈ​ബ് ഷെ​യ്ഖ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഒ​ള​വ​റ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ഇ.​എ ഏ​രി​യ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്റ് ഏ​പ്രി​ൽ 28ന് ​ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ ഫ​ർ​വാ​നി​യ എ​ക്സി​ജ​ൻ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket LeaguePoster Publication
News Summary - Cricket League Poster Publication
Next Story