Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്ര​സ​ന്റ് സെ​ന്റ​ർ...

ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ (പ്ര​സി.) വി.​എ. ഷ​ഫീ​ഖ് (ജ​ന. സെ​ക്ര.)

ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ (ട്ര​ഷ.)

കു​വൈ​ത്ത് സി​റ്റി: ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ മു​സ്ത​ഫ കാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ സ​ലീം ഹാ​ജി പാ​ലോ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ അ​ത്തോ​ളി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജോ​യ​ന്റ് സെ​ക്ര​ട്ട​റി വി.​എ. ഷ​ഫീ​ഖ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സേ​വി​ങ് സ്കീം ​റി​പ്പോ​ർ​ട്ട് ക​ൺ​വീ​ന​ർ ഫൈ​സ​ൽ കൊ​യി​ലാ​ണ്ടി​യും ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് സ്കീം ​റി​പ്പോ​ർ​ട്ട് ക​ൺ​വീ​ന​ർ കോ​യ വ​ള​പ്പി​ലും അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ (പ്ര​സി.), വി.​എ. ഷ​ഫീ​ഖ് (ജ​ന. സെ​ക്ര.), ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ (ട്ര​ഷ.), നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ, ഷാ​ജ​ഹാ​ൻ പാ​ലാ​റ (വൈ. ​പ്ര​സി,), മൊ​യ്‌​തീ​ൻ പൂ​ങ്ങാ​ട​ൻ, അ​ഷ്‌​റ​ഫ്‌ മ​ണ​ക്ക​ട​വ​ൻ (സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സേ​വി​ങ്സ് സ്കീം ​ഗ​വേ​ണി​ങ് ബോ​ഡി ചെ​യ​ർ​മാ​നാ​യി സ​ലീം ഹാ​ജി പാ​ലോ​ത്തി​ൽ, ക​ൺ​വീ​ന​റാ​യി ഫൈ​സ​ൽ കൊ​യി​ലാ​ണ്ടി, ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഗ​വേ​ണി​ങ് ബോ​ഡി ചെ​യ​ർ​മാ​നാ​യി കോ​യ വ​ള​പ്പി​ൽ.

ക​ൺ​വീ​ന​റാ​യി ഷാ​ഹു​ൽ ബേ​പ്പൂ​ർ, മ​ത​കാ​ര്യം ഹാ​രി​സ് ത​യ്യി​ൽ, മീ​ഡി​യ മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ഐ.​ടി ഇ​ല്യാ​സ് പാ​ഴൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഫാ​റൂ​ഖ് ഹ​മ​ദാ​നി റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ആ​യി​രു​ന്നു. മു​സ്ത​ഫ കാ​രി, കോ​യ വ​ള​പ്പി​ൽ, സ​ലീം ഹാ​ജി പാ​ലോ​ത്തി​ൽ, ഗ​ഫൂ​ർ അ​ത്തോ​ളി.

ഷാ​ഹു​ൽ ബേ​പ്പൂ​ർ, മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, കെ.​കെ.​പി. ഉ​മ്മ​ർ കു​ട്ടി, റ​ഷീ​ദ് ക​ല്ലൂ​ർ, റ​ഷീ​ദ് പ​യ​ന്തോ​ങ്ങ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ക​ക്ക​റ​യി​ലി​ന്റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ ഗ​ഫൂ​ർ അ​ത്തോ​ളി സ്വാ​ഗ​ത​വും ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new membersCrescent Center Kuwaitelects
News Summary - Crescent Center Kuwait elects new board members
Next Story