Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രെസന്റ് സെന്റർ...

ക്രെസന്റ് സെന്റർ കുവൈത്ത് പ്രവർത്തക സംഗമം

text_fields
bookmark_border
ക്രെസന്റ് സെന്റർ കുവൈത്ത് പ്രവർത്തക സംഗമം
cancel
camera_alt

ക്രെ​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക സം​ഗ​മം നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം cചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ക്രെ​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക സം​ഗ​മം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മു​സ്ത​ഫ കാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​സീ​സ് തി​ക്കോ​ടി 'സം​ഘ​ട​ന​യും സം​ഘാ​ട​ന​വും'​എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്രെ​സ​ന്റ് ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് സ്‌​കീം ആ​ദ്യ ഗ​ഡു ലാ​ഭ​വി​ഹി​തം പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്തു. ഗ്രൂ​പ് ലീ​ഡ​ർ റ​യീ​സി​ന് ന​ൽ​കി നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ളാ​ണ് ആ​ദ്യ ഗ​ഡു വി​ത​ര​ണം ന​ട​ത്തി​യ​ത്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഷാ​ഹു​ൽ ബേ​പ്പൂ​ർ നി​ക്ഷേ​പ പ​ദ്ധ​തി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

അം​ഗ​ങ്ങ​ൾ​ക്ക് ജോ​ലി​യി​ത​ര വ​രു​മാ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക്രെ​സ​ന്റ് സെ​ന്റ​ർ ന​ട​പ്പി​ൽ വ​രു​ത്തി​യ ആ​ദ്യ നി​ക്ഷേ​പ പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​യ​തി​ന്റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ര​ണ്ടാം നി​ക്ഷേ​പ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. 89 അം​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 118 ഷെ​യ​റു​ക​ള​ട​ങ്ങി​യ​താ​ണ് ക്രെ​സ​ന്റ് ര​ണ്ടാം നി​ക്ഷേ​പ പ​ദ്ധ​തി. അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ടീം ​ലീ​ഡ​ർ​മാ​ർ ലാ​ഭ​വി​ഹി​തം ഏ​റ്റു​വാ​ങ്ങി. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് സ​ലിം ഹാ​ജി പാ​ലോ​ത്തി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കോ​യ വ​ള​പ്പി​ൽ, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ത​കാ​ര്യ വി​ങ് ക​ൺ​വീ​ന​ർ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​ഫീ​ഖ് വി.​എ, മൊ​യ്‌​തീ​ൻ പൂ​ങ്ങാ​ട​ൻ, ഗ്രൂ​പ് ലീ​ഡ​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.അ​ബ്ദു​ൽ ഗ​ഫൂ​റി​ന്റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ അ​ത്തോ​ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ല്യാ​സ് പാ​ഴൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingCrescent Center Kuwait
News Summary - Crescent Center Kuwait activist meeting
Next Story