Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1623 പേർക്ക്​...

1623 പേർക്ക്​ കോവിഡ്​; 1721 രോഗമുക്​തി

text_fields
bookmark_border
1623 പേർക്ക്​ കോവിഡ്​; 1721 രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 1623 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 1721 പേർ രോഗമുക്​തി നേടി. 11 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ്​ മരണം 2158 ആയി. ബാക്കി 17795 പേരാണ്​ ചികിത്സയിലുള്ളത്​. 336 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 15,312 പേർക്ക്​ കൂടി പരിശോധന നടത്തി. 10.60 ശതമാനമാണ്​ രോഗസ്ഥിരീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covidcovid19
News Summary - covid19-kuwait covid-gulf covid
Next Story