Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1712 പേർക്ക്​...

1712 പേർക്ക്​ കോവിഡ്​; 1769 രോഗമുക്​തി

text_fields
bookmark_border
1712 പേർക്ക്​ കോവിഡ്​; 1769 രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 1712 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 1769 പേർ രോഗമുക്​തി നേടി. 11 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ്​ മരണം 2147 ആയി. ബാക്കി 17904 പേരാണ്​ ചികിത്സയിലുള്ളത്​. 333 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 11.80 ശതമാനമാണ്​ രോഗസ്ഥിരീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covidcovid19
News Summary - covid19-kuwait covid-gulf covid
Next Story