Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1770 പേ​ർ​ക്ക്​...

1770 പേ​ർ​ക്ക്​ കോ​വി​ഡ്​; 1694 രോ​ഗ​മു​ക്തി

text_fields
bookmark_border
1770 പേ​ർ​ക്ക്​ കോ​വി​ഡ്​; 1694 രോ​ഗ​മു​ക്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 1770 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 3,77,364 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്. 1694 പേ​ർ രോ​ഗ​മു​ക്​​ത​രാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്​​ത​ർ 3,57,256 ആ​യി. 19 മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 2136ലെ​ത്തി.

ബാ​ക്കി 17,972 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 331 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 10 പേ​ർ വ​ർ​ധി​ച്ചു. 15,072 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 11.74 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​സ്ഥി​രീ​ക​ര​ണം. 19 മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 10​ പേ​ർ വ​ർ​ധി​ച്ച​തും നി​രാ​ശ​ക്ക്​ വ​ഴി​വെ​ച്ചു.

രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ​െഎ.​സി.​യു വാ​ർ​ഡു​ക​ളു​ടെ 45 ശ​ത​മാ​ന​ത്തോ​ളം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

തൊ​ഴി​ൽ, ജീ​വി​തം എ​ന്നി​വ​ക്ക്​ ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ കേ​സു​ക​ൾ ഉ​യ​ർ​ന്നു​നി​ന്നി​ട്ടും ലോ​ക്​​ഡൗ​ൺ പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covidCovid19
News Summary - Covid19-kuwait covid-gulf covid
Next Story