Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1585 പേർക്ക്​...

1585 പേർക്ക്​ കോവിഡ്​; 1857 രോഗമുക്​തി

text_fields
bookmark_border
1585 പേർക്ക്​ കോവിഡ്​; 1857 രോഗമുക്​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 1585 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 3,69,227 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്. 1857 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ഇ​തു​വ​രെ 3,48,850 പേ​രാ​ണ്​ രോ​ഗ​മു​ക്​​ത​രാ​യ​ത്. പ​ത്തു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2059 ആ​യി. 18318 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

307 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. 14,439 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.10.98 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്.

കു​റേ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തി​യ കേ​സു​ക​ളേ​ക്കാ​ൾ അ​ധി​കം രോ​ഗ​മു​ക്​​ത​രു​ണ്ടാ​യ​തും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ കു​റ​ഞ്ഞ​തും ആ​ശ്വാ​സ​മാ​ണ്. അ​തേ​സ​മ​യം, പ​ത്ത്​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ആ​ളു​കൂ​ടി​യ​തും ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf covidcovid19kuwait covid-
News Summary - covid19-kuwait covid-gulf covid
Next Story