Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right11 കോവിഡ്​ മരണം കൂടി;...

11 കോവിഡ്​ മരണം കൂടി; പുതിയ കേസുകളും റെക്കോഡ്​ നിലയിൽ

text_fields
bookmark_border
covid delta variant
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പു​തി​യ കോ​വി​ഡ്​ കേ​സു​ക​ളും കോ​വി​ഡ്​ മ​ര​ണ​വും കൂ​ടി​യ നി​ല​യി​ൽ ത​ന്നെ. പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സ്​ നി​ര​ക്കാ​ണ്​ ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച 1962 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

1604 പേ​ർ രോ​ഗ​മു​ക്​​ത​രാ​യി. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 3,42,929 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. 3,22,987 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. 11 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 1888 ആ​യി. 13,869 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

14.15 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​സ്ഥി​രീ​ക​ര​ണം. 18,144 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​തി​ൽ 238 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ലോ​ക്​​ഡൗ​ണും ക​ർ​ഫ്യൂ​വും പ്ര​ഖ്യാ​പി​ച്ച നാ​ളു​ക​ളേ​ക്കാ​ൾ അ​ധി​ക​മാ​ണ്​ പു​തി​യ കേ​സു​ക​ളും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും.

തൊ​ഴി​ൽ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഇ​നി​യൊ​രു ലോ​ക്​​ഡൗ​ൺ താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ത്ത​ത്.ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത ശ​ക്​​ത​മാ​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​​ക​ത വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ക​ണ​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covidcovid19
News Summary - covid19- kuwait covid-gulf covid
Next Story