Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1661 പേർക്കുകൂടി...

1661 പേർക്കുകൂടി കോവിഡ്​; 1689 രോഗമുക്​തി

text_fields
bookmark_border
covid 19 26621
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 1661 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 3,49,923 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്. 1689 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി.

3,29,423 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. ആ​റു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 1919 ആ​യി. 13,834 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 12.01 ശ​ത​മാ​ന​മാ​ണ്. 18581 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 265 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു.ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തി​യ കേ​സു​ക​ളേ​ക്കാ​ൾ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​തും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും ആ​ശ്വാ​സ​മാ​ണ്. സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ പു​തി​യ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covidcovid19
News Summary - covid19-gulf covid-kuwait covid
Next Story