Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1702 പേ​ർ​ക്കു​ കൂ​ടി...

1702 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​; 1632 രോ​ഗ​മു​ക്തി

text_fields
bookmark_border
1702 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​; 1632 രോ​ഗ​മു​ക്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 1702 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 3,48,262 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്. 1632 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി.

ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്​ 3,27,734 പേ​രാ​ണ്. പ​ത്തു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 1913 ആ​യി. 14,191 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 11.99 ശ​ത​മാ​ന​മാ​ണ്. 18,615 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

271 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. പു​തി​യ കേ​സു​ക​ളും മ​ര​ണ നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​ണ്. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covidCovid19
News Summary - Covid19-gulf covid
Next Story