Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ വാ​ക്​​സി​ൻ: വി​ദേ​ശി​ക​ളി​ൽ മു​ൻ​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​

text_fields
bookmark_border
കോ​വി​ഡ്​ വാ​ക്​​സി​ൻ: വി​ദേ​ശി​ക​ളി​ൽ മു​ൻ​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ​വി​ദേ​ശി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​േ​മ്പാ​ൾ ആ​ദ്യ പ​രി​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. കു​വൈ​ത്തി​ക​ളു​മാ​യി കൂ​ടു​ത​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​ർ എ​ന്ന നി​ല​ക്കാ​ണ്​ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ ആ​ദ്യം കു​ത്തി​വെ​പ്പെ​ടു​ക്കാ​നു​ള്ള നീ​ക്കം.

സ​മ്പ​ർ​ക്കം​മൂ​ലം അ​ണു​ബാ​ധ​ക്കും വ്യാ​പ​ന​ത്തി​നും ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ക​ണ​ക്കാ​ക്കു​ന്നു.

വി​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട്​ ഇ​ട​പെ​ടു​ന്ന​വ​രാ​യ​തി​നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​രു​ന്നു ആ​ദ്യ പ​രി​ഗ​ണ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine
News Summary - Covid Vaccine: Leading Domestic Worker in Foreign Sports
Next Story