Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാലാം ഡോസ് വാക്സിനേഷൻ...

നാലാം ഡോസ് വാക്സിനേഷൻ ആരംഭിച്ച് കുവൈത്ത്

text_fields
bookmark_border
നാലാം ഡോസ് വാക്സിനേഷൻ ആരംഭിച്ച് കുവൈത്ത്
cancel
Listen to this Article
കുവൈത്ത് സിറ്റി: നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് കുവൈത്ത് ആരോഗ്യ മ​ന്ത്രാലയം. ആദ്യ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവർക്ക് മിശ്രിഫിലെ കുത്തിവെപ്പ് കേന്ദ്രത്തിലെത്തി രണ്ടാം ബൂസ്റ്റർ സ്വീകരിക്കാം. 12നും 50നും ഇടയിൽ വയസ്സ് പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവർക്കും നാലാം ഡോസ് നൽകുന്നുണ്ട്. നാലാം ഡോസ് നിയമ പ്രകാരം നിർബന്ധമാക്കിയിട്ടില്ല.
Show Full Article
TAGS:
Next Story