Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഹെ​ൽ​പ്​ ഡെ​സ്​​കു​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി

text_fields
bookmark_border
കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഹെ​ൽ​പ്​ ഡെ​സ്​​കു​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഹെ​ൽ​പ്​ ഡെ​സ്​​ക്​ ആ​രം​ഭി​ച്ചു.കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ര​ജി​സ്​​​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹെ​ൽ​പ്​​ഡെ​സ്​​കി​െൻറ സ​ഹാ​യം തേ​ടാം.

സ്വ​ന്ത​മാ​യി ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ എം​ബ​സി​യി​ലെ​ത്തി​യാ​ൽ സ​ഹാ​യം ല​ഭി​ക്കും. കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ലെ വാ​ക്​​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ലി​ങ്കി​ലൂ​ടെ നേ​രി​ട്ടും പ്ര​വാ​സി​ക​ൾ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx എ​ന്ന​താ​ണ്​ ലി​ങ്ക്.

സി​വി​ൽ ​െഎ​ഡി ന​മ്പ​ർ, സി​വി​ൽ ​​െഎ​ഡി സീ​രി​യ​ൽ ന​മ്പ​ർ (സി​വി​ൽ ​െഎ​ഡി​യു​ടെ പി​റ​കു​​വ​ശ​ത്തു​ള്ള ന​മ്പ​ർ), പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ ​െഎ​ഡി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തൊ​ഴി​ൽ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

എ​ല്ലാ പ്ര​വാ​സി​ക​ളും എ​ത്ര​യും വേ​ഗം ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്നും ഇ​ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ വാ​ക്​​സി​നേ​ഷ​ൻ എ​ളു​പ്പ​ത്തി​ലും ക്ര​മ​ത്തി​ലും ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Help DeskCovid VaccinationIndian Embassy
Next Story