Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right136 പേർ കൂടി നിരീക്ഷണ...

136 പേർ കൂടി നിരീക്ഷണ ക്യാമ്പ്​ വിട്ടു

text_fields
bookmark_border
136 പേർ കൂടി നിരീക്ഷണ ക്യാമ്പ്​ വിട്ടു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ നിരീക്ഷണ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 136 പേർ കൂടി വീട്ടിലേക്ക്​ പോയി. ഇതോ ടെ നിരീക്ഷണ കാലം കഴിഞ്ഞ്​ ക്യാമ്പ്​ വിട്ടവരുടെ എണ്ണം 853 ആയി. അവസാന ഘട്ട പരിശോധന പൂർത്തിയാക്കി നെഗറ്റീവ്​ ആണെന്ന്​ ഉറപ്പാക്കിയാണ്​ ആളുകളെ വിട്ടയച്ചത്​.

ഇവർക്കാർക്കും രോഗ ലക്ഷണമില്ലെന്നും എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്നും അധികൃതർ വ്യക്​തമാക്കി. എല്ലാവിധ സംരക്ഷണവും പരിചരണവും നൽകി ക്യാമ്പിൽ പാർപ്പിച്ച്​ നിരീക്ഷിച്ചാണ്​ ഇവരെ വീട്ടിലേക്കു പറഞ്ഞയച്ചത്. നിശ്ചിത ദിവസത്തേക്ക്​ വീട്ടിലും നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid update kuwait
Next Story