Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​ ചി​കി​ത്സ:...

കോ​വി​ഡ്​ ചി​കി​ത്സ: സോ​ട്രോ​വി​മാ​ബ്​ മ​രു​ന്ന്​ ഇൗ ​ആ​ഴ്​​ച എ​ത്തും

text_fields
bookmark_border
കോ​വി​ഡ്​ ചി​കി​ത്സ: സോ​ട്രോ​വി​മാ​ബ്​ മ​രു​ന്ന്​ ഇൗ ​ആ​ഴ്​​ച എ​ത്തും
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ ചി​കി​ത്സ​ക്കാ​യു​ള്ള സോ​ട്രോ​വി​മാ​ബ്​ (7831 വി.​െ​എ.​ആ​ർ) മ​രു​ന്ന്​ കു​വൈ​ത്തി​ൽ ഇൗ ​ആ​ഴ്​​ച ഇ​റ​ക്കു​മ​തി ചെ​യ്യും. കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്ക്​ സോ​ട്രോ​വി​മാ​ബ്​ ആ​ൻ​റി​ബോ​ഡി ചി​കി​ത്സ ന​ൽ​കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജൂ​ൺ ആ​ദ്യം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഇൗ ​മ​രു​ന്ന്​ ന​ൽ​കും. 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും ന​ൽ​കു​മെ​ങ്കി​ലും ഒാ​ക്​​സി​ജ​ൻ ആ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​ർ​ക്ക്​ ന​ൽ​കി​ല്ല.

ആ​ഗോ​ള​ത​ല​ത്തി​ൽ സോ​ട്രോ​വി​​മാ​ബ്​ ഉ​പ​യോ​ഗം മൂ​ലം കോ​വി​ഡ്​ രോ​ഗി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന​ത്​ ത​ട​യാ​നും മ​ര​ണ​നി​ര​ക്ക്​ 85 ശ​ത​മാ​നം കു​റ​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. നേ​ര​ത്തേ യു.​എ.​ഇ​യും ഇൗ ​ചി​കി​ത്സ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ശ്വേ​ത​ര​ക്​​താ​ണു​ക്ക​ൾ ​ക്ലോ​ൺ ചെ​യ്​​ത്​ നി​ർ​മി​ക്കു​ന്ന മോ​ണോ ക്ലോ​ണ​ൽ ആ​ൻ​റി​ബോ​ഡി​യാ​ണ്​ സോ​ട്രോ​വി​മാ​ബ്. കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ളെ ത​ട​യാ​നും ഇൗ ​ചി​കി​ത്സാ​രീ​തി ഉ​പ​യോ​ഗ​പ്പെ​ടു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid treatment
News Summary - Covid treatment
Next Story