Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ: സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ: സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
cancel
camera_alt

ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഹ്​​മ​ദി സെ​ക്യൂ​രി​റ്റി പ​ട്രോ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ അ​ഹ്​​മ​ദി സെ​ക്യൂ​രി​റ്റി പ​ട്രോ​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, ക​ട​ക​ൾ, ജിം​നേ​ഷ്യം, ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ൾ, സ​മാ​ന്ത​ര വി​പ​ണി​ക​ൾ, മൊ​ബൈ​ൽ ഗ്രോ​സ​റി​ക​ൾ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്​​തു.

ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച ചി​ൽ​ഡ്ര​ൻ​സ്​ പ്ലേ ​റൂം അ​ട​ച്ചു​പൂ​ട്ടി. മേ​ജ​ർ ജ​ന​റ​ൽ സാ​ലി​ഹ്​ മ​ത​റി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ വ​ലീ​ദ്​ അ​ൽ ശി​ഹാ​ബി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityCovid Protocol
News Summary - Covid Protocol: Inspecting Institutions
Next Story