Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ർ​ല​മെൻറ്​...

പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന

text_fields
bookmark_border
പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന
cancel
camera_alt

കുവൈത്ത്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിൽനിന്ന്​​ കോവിഡ്​ പരിശോധനക്ക്​ സ്വാബ്​ എടുക്കുന്നു

കു​വൈ​ത്ത്​ സി​റ്റി: പാ​ർ​ല​​മെൻറ്​ സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി കു​വൈ​ത്ത്​ എം.​പി​മാ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ചൊ​വ്വാ​ഴ്​​ച​യും ബു​ധ​നാ​ഴ്​​ച​യു​മാ​ണ്​ പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം ചേ​രു​ന്ന​ത്. വൈ​റ​സ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ്മേ​ള​ന​സ​മ​യം വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. 50 അം​ഗ പാ​ർ​ല​മെൻറി​ൽ പ​ത്ത്​ എം.​പി​മാ​ർ നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ത​രാ​ണ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച ന​ട​ക്കേ​ണ്ട സെ​ഷ​ൻ ഇ​ക്കാ​ര​ണ​ത്താ​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. സൗ​ദ്​ അ​ൽ ശു​വൈ​യി​ർ, ഖാ​ലി​ദ്​ അ​ൽ ഉ​തൈ​ബി, മു​ബാ​റ​ക്​ അ​ൽ ഹ​ജ്​​റു​ഫ്, അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ ബാ​ബ്​​തൈ​ൻ, സ​അ​ദൂ​ൻ അ​ൽ ഹ​മ്മാ​ദ്, യൂ​സു​ഫ്​ അ​ൽ ഫ​ദ്ദാ​ല, ഫൈ​സ​ൽ അ​ൽ ക​ന്ദ​രി, ആ​ദി​ൽ അ​ൽ ദം​ഹി, മു​ഹ​മ്മ​ദ്​ അ​ൽ ദ​ലാ​ൽ, സ​ഫ അ​ൽ ഹാ​ഷിം, മു​ബാ​റ​ക്​ അ​ൽ ഹ​ജ്​​റു​ഫ്​ എ​ന്നീ എം.​പി​മാ​ർ​ക്കാ​ണ്​​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfMembers of Parliament
Next Story