Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്:...

കുവൈത്ത്: നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന്​ ആരോഗ്യ മന്ത്രി

text_fields
bookmark_border
കുവൈത്ത്: നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന്​ ആരോഗ്യ മന്ത്രി
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന്​ ശ്രമം നടക്കുന്നുവെന്ന്​ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​. അവധി പെരുന്നാളിന്​ ശേഷം അവസാനിപ്പിക്കുന്നത്​ പരിഗണനയിലാണ്​.

കുവൈത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ്​ വ്യാപിച്ചതായി തദ്ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്നും എല്ലാ വിവരങ്ങളും ആരോഗ്യ മന്ത്രാലയം സുതാര്യമായി അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കൈ ഇടക്കിടെ കഴുകണമെന്നും മുഖത്ത്​ തൊടരുതെന്നും മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid kuwait updates -gulf news
Next Story