Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: കുവൈത്തിൽ...

കോവിഡ്​: കുവൈത്തിൽ ടാക്​സി സർവീസ്​ നിർത്തി

text_fields
bookmark_border
കോവിഡ്​: കുവൈത്തിൽ ടാക്​സി സർവീസ്​ നിർത്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ടാക്​സി സർവിസുകൾ നിർത്തിവെച്ചു. കോവിഡ്​ പ്രതിരോധ നടപടികൾ ശക്​തമാക്കുന്നതി​​െ ൻറ ഭാഗമായാണ്​ നടപടി. സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം ആണ്​ അനിശ്ചിതകാലത്തേക്ക്​ വിലക്ക്​ ഏർപ്പെടുത്തിയ വിവരം അറിയിച്ചത്​.

ബസ്​ സർവിസുകൾ നേരത്തെ തന്നെ നിർത്തിയ നിലയിൽ ടാക്​സികൾ കൂടി നിലക്കുന്നതോടെ ജനജീവിതം കൂടുതൽ നിശ്ചലമാവും. ഇപ്പോഴും നിരവധി സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്​. ബസുകൾ നിലച്ചതോടെ ടാക്​സി ആണ്​ കൂടുതൽ പേരും ആശ്രയിക്കുന്നത്​. സ്വന്തമായി വാഹനമില്ലാത്തവർക്ക്​ ജോലിക്ക്​ പോവാൻ കഴിയാതെ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid kuwait taxi service-gulf news
Next Story