Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ 687...

കു​വൈ​ത്തി​ൽ 687 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​; 509 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി

text_fields
bookmark_border
കു​വൈ​ത്തി​ൽ 687 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​; 509 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 687 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 72,400 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​​ച 509 പേ​ർ ഉ​ൾ​പ്പെ​ടെ 64,028 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. നാ​ലു​പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 482 ആ​യി. ബാ​ക്കി 7890 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

117 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 3450 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 443 കു​വൈ​ത്തി​ക​ൾ​ക്കും 244 വി​ദേ​ശി​ക​ൾ​ക്കു​മാ​ണ്​ പു​തു​താ​യി വൈ​റ​സ്​ ബാ​ധി​ച്ച​ത്. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 168 പേ​ർ​ക്കും ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ 168 പേ​ർ​ക്കും ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 147 പേ​ർ​ക്കും ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 117 പേ​ർ​ക്കും കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 87 പേ​ർ​ക്കു​മാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ർ​ഫ്യൂ ലം​ഘ​നം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

കു​വൈ​ത്ത്​ സി​റ്റി: ക​ർ​ഫ്യൂ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. ര​ണ്ടു​പേ​രും കു​വൈ​ത്തി​ക​ളാ​ണ്. ഫ​ർ​വാ​നി​യ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ ഒാ​രോ​രു​ത്ത​ർ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newscovid
Next Story