Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​-19:...

കോ​വി​ഡ്​-19: ആ​ശ്വാ​സ​ത്തി​ന്​ വ​ക

text_fields
bookmark_border
കോ​വി​ഡ്​-19: ആ​ശ്വാ​സ​ത്തി​ന്​ വ​ക
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ രോ​ഗി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ​യാ​ണ്​ ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്. മേ​യ്​ 30ന്​ 15,831 ​പേ​ർ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ 12,123 പേ​ർ ആ​യി കു​റ​ഞ്ഞു. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ഗു​രു​ത​രാ​വ​സ്ഥ​യി​ല്ല. 

കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​ണെ​ങ്കി​ലും ഒ​രു രോ​ഗ​ല​ക്ഷ​ണ​വും അ​സ്വ​സ്ഥ​ത​യും ഇ​ല്ലാ​ത്ത​വ​രും ഏ​റെ​യാ​ണ്. 197 പേ​ർ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​മാ​സം പൂ​ർ​ണ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ സ​മ്പ​ർ​ക്ക​വും വൈ​റ​സ്​ വ്യാ​പ​ന​വും കു​റ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ രോ​ഗി​ക​ളു​ടെ ഇ​ര​ട്ടി​യാ​ളു​ക​ൾ രോ​ഗ​മു​ക്തി നേ​ടി. ഇ​തേ നി​ല തു​ട​ർ​ന്നാ​ൽ ഒ​രാ​ഴ്​​ച​ക്ക​കം ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​കും. പൂ​ർ​ണ ക​ർ​ഫ്യൂ​വി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്​ എ​ന്ത്​ പ്ര​തി​ഫ​ല​ന​മാ​ണ്​ ​സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന്​ ക​ണ്ട​റി​യേ​ണ്ട​താ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid
News Summary - covid-kuwait-gulf news
Next Story