Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​: 1001...

കോ​വി​ഡ്​: 1001 പു​തി​യ കേ​സു​ക​ൾ; 960 രോ​ഗ​മു​ക്​​തി

text_fields
bookmark_border
കോ​വി​ഡ്​: 1001 പു​തി​യ കേ​സു​ക​ൾ; 960 രോ​ഗ​മു​ക്​​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബു​ധ​നാ​ഴ്​​ച 1001 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,87,005 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. അ​ഞ്ച്​​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1062 ആ​യി. 960 പേ​ർ കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ മു​ക്​​ത​രാ​യ​ത്​ 1,75,048 പേ​രാ​ണ്. ബാ​ക്കി 10,895 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 147 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. 8724 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 17,55,500 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitgulf covid
Next Story