Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

589 പേർക്കുകൂടി കോവിഡ്​; 660 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ഇനി ചികിത്സയിൽ 8285 പേർ; ആറുമരണം
589 പേർക്കുകൂടി കോവിഡ്​; 660 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശനിയാഴ്​ച 589 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,25,926 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 660 പേർ ഉൾപ്പെടെ 1,16,862 പേർ രോഗമുക്തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 779 ആയി. ബാക്കി 8285 പേരാണ്​ ചികിത്സയിലുള്ളത്​.

110 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5171 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ കൂടിയപ്പോൾ പുതിയ കേസുകൾ കുറഞ്ഞു. മരണനിരക്ക്​ വെള്ളിയാഴ്​ചത്തെ പോലെ ആറായി തുടർന്നു. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​. ഇവരിലേറെ പേരും പ്രായമേറിയവരും പഴക്കംചെന്ന രോഗമുള്ളവരുമാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story