Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​: 962...

കോ​വി​ഡ്​: 962 പു​തി​യ കേ​സു​ക​ൾ; 445 രോ​ഗ​മു​ക്തി

text_fields
bookmark_border
കോ​വി​ഡ്​: 962 പു​തി​യ കേ​സു​ക​ൾ; 445 രോ​ഗ​മു​ക്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച 962 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,70,998 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്​​​ച 445 പേ​ർ ഉ​ൾ​പ്പെ​ടെ 1,61,538 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ര​ണ്ടു​മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 966 ആ​യി​.​​​​​ ബാ​ക്കി 8494 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 83 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​റ്റ​ദി​വ​സം 13 പേ​ർ വ​ർ​ധി​ച്ചു. 9409 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 15,90,032 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ ഇ​തു​വ​രെ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ന്ന​ര​മാ​സം മു​മ്പ്​ 3000ത്തി​ന്​ അ​ടു​ത്ത്​ ആ​ളു​ക​ളാ​ണ്​ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

പു​തി​യ കേ​സു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി. ര​ണ്ടാ​ഴ്​​ച​യാ​യി പു​തി​യ കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന​ത്​ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. മ​ര​ണം വ​ർ​ധി​ക്കാ​ത്ത​ത്​ ആ​ശ്വാ​സ​മാ​ണ്. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ത​ണു​പ്പ്​ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്​ വ്യാ​പ​നം കൂ​ടു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​​ നി​ല മെ​ച്ച​പ്പെ​െ​ട്ട​ങ്കി​ലും അ​തി​നു​ശേ​ഷം കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി​യി​ലേ​തി​നെ​ക്കാ​ൾ സ്ഥി​തി വ​ഷ​ളാ​കു​ന്ന സ്ഥി​തി​യാ​ണ്​ ഫെ​ബ്രു​വ​രി​യി​ൽ കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid kuwaitCovid gulf
Next Story