Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

742 പേർക്കുകൂടി കോവിഡ്​; 626 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇനി ചികിത്സയിൽ 8508 പേർ; നാലുമരണം
742 പേർക്കുകൂടി കോവിഡ്​; 626 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശനിയാഴ്​ച 742 പേർക്കു​കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 131,205 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 626 പേർ ഉൾപ്പെടെ 121,889 പേർ രോഗമുക്​തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 808 ആയി. ബാക്കി 8508 പേരാണ്​ ചികിത്സയിലുള്ളത്​. 114 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5278 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ഇതുവരെ 9,60,725 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story