Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 614 പേർക്കുകൂടി കോവിഡ്​; 639 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇ​നി ചി​കി​ത്സ​യി​ൽ 7884 പേ​ർ; മൂ​ന്നു​മ​ര​ണം
കുവൈത്തിൽ 614 പേർക്കുകൂടി കോവിഡ്​; 639 പേർക്ക്​ രോഗമുക്​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 614 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 1,05,182 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്​​​​ച 639 പേ​ർ ഉ​ൾ​പ്പെ​ടെ 96,688 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 610 ആ​യി. ബാ​ക്കി 7884 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 133 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 4436 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story