Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ഫണ്ട്: പ്രാദേശിക ബാങ്കുകളിലെ അക്കൗണ്ട് ക്ലോസ് ചെയ്യണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഫണ്ട് സ്വീകരിക്കാൻ പ്രാദേശിക ബാങ്കുകൾക്ക് നൽകിയിരുന്ന അനുമതി റദ്ദാക്കി. പ്രാദേശിക ബാങ്കുകളിലെ ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനും മന്ത്രിസഭ നിർദേശം നൽകി.
സെൻട്രൽ ബാങ്ക് വഴി മാത്രമായിരിക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഭാവനകൾ മേലിൽ സ്വീകരിക്കുക.
Next Story

