Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: പ്ര​വാ​സി​ക​ളു​ടെ മ​ര​ണ​നി​ര​ക്കി​ൽ കു​തി​പ്പ്​

text_fields
bookmark_border
കോ​വി​ഡ്​: പ്ര​വാ​സി​ക​ളു​ടെ മ​ര​ണ​നി​ര​ക്കി​ൽ കു​തി​പ്പ്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ളു​ടെ മ​ര​ണ​നി​ര​ക്കി​ൽ വ​ൻ കു​തി​പ്പ്. കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ ഇ​ന്ത്യ​ക്കാ​രു​ടെ​യും മ​ര​ണം വ​ർ​ധി​ക്കു​ന്നു.ശ​നി​യാ​ഴ്​​ച നാ​ല്​ മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​മാ​ണ്​ കു​വൈ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​തി​ൽ മൂ​ന്നും കോ​വി​ഡ്​ ​പോ​സി​റ്റി​വ്​ ആ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മ​ര​ണം 1500 ക​വി​ഞ്ഞു.

ഫെ​ബ്രു​വ​രി 14നാ​ണ്​ കു​വൈ​ത്തി​ൽ കോ​വി​ഡ്​ മ​ര​ണം 1000 ക​വി​ഞ്ഞ​ത്. ആ​ദ്യ​ത്തെ 1000 ആ​കാ​ൻ ഒ​രു​വ​ർ​ഷം എ​ടു​ത്തെ​ങ്കി​ൽ പി​ന്നീ​ടു​ള്ള 500 ആ​കാ​ൻ ര​ണ്ട​ര മാ​സം പോ​ലും വേ​ണ്ടി​വ​ന്നി​ല്ല. സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ മ​ര​ണ​നി​ര​ക്ക്​ കൂ​ടു​ത​ലാ​ണ്.വെ​ള്ളി​യാ​ഴ്​​ച ഒ​മ്പ​തു​പേ​രും വ്യാ​ഴാ​ഴ്​​ച 11 പേ​രും ബു​ധ​നാ​ഴ്​​ച 12 പേ​രും മ​രി​ച്ചു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തി​ൽ​പി​ന്നെ മൊ​ത്ത​ത്തി​ൽ മ​ര​ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

2019നെ ​അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം 40 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷം കു​വൈ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 11,302 പേ​രാ​ണ്​ മ​രി​ച്ച​ത്.2019ൽ ​ഇ​ത്​ 8072 ആ​യി​രു​ന്നു. വി​ദേ​ശി​ക​ളു​ടെ മ​ര​ണ​ത്തി​ൽ 60.5 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.2020ൽ ​കു​വൈ​ത്തി​ൽ 5380 വി​ദേ​ശി​ക​ൾ മ​രി​ച്ചു. കു​വൈ​ത്തി​ക​​ളു​ടേ​ത്​ 25.46 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ർ​ധ​ന.

5922 കു​വൈ​ത്തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം മ​രി​ച്ച​പ്പോ​ൾ തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷം 4720 ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്തി​ൽ 1279 ഇ​ന്ത്യ​ക്കാ​രാ​ണ്​ മ​രി​ച്ച​ത്.ഇ​തി​ൽ 334 പേ​ർ കോ​വി​ഡ്​ ബാ​ധി​ച്ചാ​ണ്​ മ​രി​ച്ച​ത്. 2019ൽ 707 ​ഇ​ന്ത്യ​ക്കാ​രാ​ണ്​ കു​വൈ​ത്തി​ൽ മ​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 572 പേ​ർ 2020ൽ ​കൂ​ടു​ത​ൽ മ​രി​ച്ചു.കോ​വി​ഡ്​ കൂ​ടാ​തെ കൂ​ടു​ത​ൽ മ​ര​ണ​കാ​ര​ണ​മാ​യ​ത്​ ഹൃ​ദ​യാ​ഘാ​ത​മാ​ണ്. കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ഭീ​തി​യും അ​ര​ക്ഷി​താ​വ​സ്ഥ​യും ഹൃ​ദ​യാ​ഘാ​തം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid kuwaitCovid gulf
Next Story