Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്​ പ്രവാസി ദുബൈയിൽ ന്യൂമോണിയ​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
covid, kuwait Expatriate died in dubai
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസി ഇടത്താവളമായ ദുബൈയിൽ ന്യൂമോണിയ​ ബാധിച്ച്​ മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയു​ടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ്​ മരിച്ചത്​. ഭാര്യ: റബീന. മക്കൾ: അക്​മൽ, അഖീൽ, അമീഖ സുൽത്താന. സഹോദരങ്ങൾ: ഫൈസൽ, നജീബ്​, നിഷാദ്, ദിൽഷാന​. പിതാവ്​: മുഹമ്മദ്​.

വർഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വർഷം മുമ്പാണ്​ ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്​. കുവൈത്തിൽ സാൽമിയയിലായിരുന്നു താമസം. കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടൻറ്​സ്​ കമ്പനിയിൽ ഡ്രാഫ്​റ്റ്​സ്​മാനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid death in dubai
Next Story