Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ണ്ണൂ​ർ സ്വ​ദേ​ശി...

ക​ണ്ണൂ​ർ സ്വ​ദേ​ശി കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു
cancel
camera_alt

ഹം​സ 

കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. പാ​പ്പി​നി​ശ്ശേ​രി പ​ഴ​ഞ്ചി​റ സ്വ​ദേ​ശി​യും സ്​​പീ​ഡ​ക്​​സ്​ കാ​ർ​ഗോ ഉ​ട​മ​യു​മാ​യ ചെ​റി​യ മാ​രി​ക്ക​ണ്ടി ഹം​സ​യാ​ണ്​ (57) മ​രി​ച്ച​ത്.കോ​വി​ഡ്​ ബാ​ധി​ച്ച്​ മി​ശ്​​​രി​ഫ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി, അ​ദാ​ൻ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഭാ​ര്യ: ഹ​മീ​ദ. മ​ക്ക​ൾ: ന​ജാ​ദ്, നാ​സിം, ന​വാ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamsaCovid Death
Next Story