Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ് മ​ര​ണ...

കോ​വി​ഡ് മ​ര​ണ ധ​ന​സ​ഹാ​യം: പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​രെ അ​വ​ഗ​ണി​ക്ക​രു​ത് –കെ.​എം.​സി.​സി

text_fields
bookmark_border
കോ​വി​ഡ് മ​ര​ണ ധ​ന​സ​ഹാ​യം: പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​രെ അ​വ​ഗ​ണി​ക്ക​രു​ത് –കെ.​എം.​സി.​സി
cancel

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം, മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കു​കൂ​ടി ന​ൽ​ക​ണ​മെ​ന്ന് കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​പോ​ലും ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ നി​ല​പാ​ട് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശ​മ​യ​ച്ച​താ​യി കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFinancial AidCovid DeathKuwaitDependents of expatriates
News Summary - Covid Death Financial Aid: Do not ignore Dependents of expatriates - KMCC
Next Story