Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്ര​തി​സ​ന്ധി: പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ

text_fields
bookmark_border
കോ​വി​ഡ്​ പ്ര​തി​സ​ന്ധി: പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​െൻറ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്​​ച ചേ​രും.

പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം അ​റി​യി​ച്ച​താ​ണി​ത്. എം.​പി​മാ​രോ​ട്​ തി​ങ്ക​ളാ​ഴ്​​ച പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ്​ മു​ക്ത​മാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ സ്​​പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും നി​ല​വി​ലെ അ​വ​സ്ഥ​യും വി​ശ​ദീ​ക​രി​ക്കും. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച്​ യോ​ഗം ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Crisis
News Summary - Covid Crisis: Special Parliamentary Session Tomorrow
Next Story