Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​യി​ലെ...

ഇ​ന്ത്യ​യി​ലെ കോ​വി​ഡ്​ പ്ര​തി​സ​ന്ധി: സ്​​നേ​ഹ​നി​ശ്വാ​സം പ​ക​ർ​ന്ന്​ കു​വൈ​ത്തി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​യി​ലെ കോ​വി​ഡ്​ പ്ര​തി​സ​ന്ധി: സ്​​നേ​ഹ​നി​ശ്വാ​സം പ​ക​ർ​ന്ന്​ കു​വൈ​ത്തി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ
cancel
camera_alt

കു​വൈ​ത്തി​ലെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ലോ​ഗോ പ​തി​ച്ച ഒാ​ക്​​സി​ജ​ൻ ടാ​ങ്ക​ർ

കു​വൈ​ത്ത്​ സി​റ്റി: ​കോ​വി​ഡ്​ കാ​ര​ണം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​താ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ സ്​​നേ​ഹ​നി​ശ്വാ​സ​വും ജീ​വ​വാ​യു​വും പ​ക​ർ​ന്നു​ന​ൽ​കി കു​വൈ​ത്തി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളും.

ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ​ഒാ​ക്​​സി​ജ​ൻ, ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ, വെൻറി​ലേ​റ്റ​റു​ക​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി​യാ​ണ്​ പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ളും ആ​വും​വി​ധം ജീ​വ​ൻ​ര​ക്ഷാ ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​ത്.

കു​വൈ​ത്ത്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ഹാ​യ​ത്തി​നൊ​പ്പ​മാ​ണ്​ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം അ​യ​ക്കു​ന്ന​ത്. സം​ഭാ​വ​ന ന​ൽ​കി​യ സം​ഘ​ട​ന​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും ലോ​​ഗോ പ​തി​ച്ച ഒാ​ക്​​സി​ജ​ൻ ടാ​ങ്ക​ർ ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​യി.

കു​വൈ​ത്ത്​ അ​ധി​കൃ​ത​രും ഇ​ന്ത്യ​ക്ക്​ സ​ഹാ​യം തു​ട​രു​ക​യാ​ണ്. 215 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും 1000 ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഇ​ന്ത്യ​യി​ലേ​ക്ക്​ അ​യ​ക്കാ​നാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. വി​വി​ധ സ്വ​കാ​ര്യ ക​മ്പ​നി​ക​ളും സം​ഘ​ട​ന​ക​ളും സ​ഹാ​യ വാ​ഗ്​​ദാ​ന​വു​മാ​യി എ​ത്തു​ന്ന​തി​നാ​ൽ ഇ​ത്​ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്​ ഇ​ന്ത്യ ​കോ​വി​ഡ്​ ചി​കി​ത്സാ​രം​ഗ​ത്ത്​ നേ​രി​ടു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ ഒാ​ക്​​സി​ജ​നും വെൻറി​ലേ​റ്റ​റു​ക​ളും ബെ​ഡു​ക​ളും കു​റ​വാ​യി ജ​ന​ങ്ങ​ൾ നെ​േ​ട്ടാ​ട്ട​മോ​ടു​ക​യാ​ണ്.

ഒാ​ക്​​സി​ജ​ൻ ക്ഷാ​മം​മൂ​ലം ആ​യി​ര​ങ്ങ​ൾ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ക്ക്​ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ൾ സ​ഹാ​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െൻറ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ക​മ്പ​നി അ​ധി​കൃ​ത​രു​ടെ​യും സ്​​നേ​ഹ​ത്തി​നും സ​ഹാ​യ​ത്തി​നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ​ജോ​ർ​ജ്​ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid crisiskicKuwait Migrant Organizations
News Summary - Covid crisis in India: love affair Migrant Organizations
Next Story