Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: കേസുകൾ...

കോവിഡ്​: കേസുകൾ വീണ്ടും ആയിരത്തിനു​ മുകളിൽ

text_fields
bookmark_border
കോവിഡ്​: കേസുകൾ വീണ്ടും ആയിരത്തിനു​ മുകളിൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ വീ​ണ്ടും ആ​യി​ര​ത്തി​നു​ മു​ക​ളി​ലെ​ത്തി. ബു​ധ​നാ​ഴ്​​ച 1017 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,80,505 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. അ​ഞ്ചു​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1019 ആ​യി. 819 പേ​ർ​കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ മു​ക്ത​രാ​യ​ത്​ 1,68,420 പേ​രാ​ണ്.

ബാ​ക്കി 11,066 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 139 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​പേ​ർ കു​റ​ഞ്ഞ​ത്​ ആ​ശ്വാ​സ​മാ​യി. 11,066 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 16,97,459 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ കേ​സു​ക​ൾ കു​റ​ഞ്ഞു​വ​ന്ന​ത്​ വീ​ണ്ടും ഉ​യ​ർ​ന്ന​ത്​ ആ​ശ​ങ്ക​ക്ക്​ വ​ക ന​ൽ​കു​ന്നു​വെ​ങ്കി​ലും ഇ​തി​നൊ​പ്പം രോ​ഗ​മു​ക്തി​യും വ​ർ​ധി​ക്കു​ന്ന​ത്​ നേ​രി​യ ആ​ശ്വാ​സം പ​ക​രു​ന്നു. പ്ര​തി​ദി​ന മ​ര​ണം അ​ഞ്ചോ ആ​റോ ആ​യി തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid kuwaitCovid Case
Next Story